22 Jan, 2025
1 min read

“എന്റെ സല്‍പ്പേര് ഞാന്‍ തന്നെ തുലച്ചു.. ഞാന്‍ അതിരുകള്‍ ലംഘിച്ചു.. ”; ജേഡ് പിങ്കറ്റ് സ്മിത്തിനോട് ക്ഷമ ചോദിച്ച് അവതാരകൻ ക്രിസ് റോക്ക്

ഓസ്‌ക്കാര്‍ വേദിയില്‍ വെച്ച് ഭാര്യയെ കളിയാക്കിയ ക്രിസ് റോക്കിന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന് കയ്യടികളാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും ലഭിച്ചത്. ഏത് ഓസ്‌ക്കാറായാലും ഭാര്യയെ പറഞ്ഞാല്‍ അടി കിട്ടും എന്നാണ് മലയാളികളടക്കം സംഭവത്തിന്റെ വീഡിയോയ്ക്ക് കാപ്ഷന്‍ കൊടുത്തത്. വില്‍ സ്മിത്തിന്റെ ഭാര്യ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ തല മൊട്ടയടിച്ചതിനെയാണ് ക്രിസ് റോക്ക് കളിയാക്കിയത്. എന്നാല്‍ തന്റെ തെറ്റ് സമ്മതിച്ച് ക്ഷമാപണവുമായി രംഗത്തു വന്നിരിക്കുകയാണ് ക്രിസ് റോക്ക്. ഒരു കൊമേഡിയന്‍ കോമഡി പറയുമ്പോള്‍ അതിരുകളെ സംബന്ധിച്ച് മനസ്സിലാക്കാന്‍ […]