23 Dec, 2024
1 min read

’35 കോടിയോളം കളക്ഷന്‍ പിന്നിട്ട് കിംങായി സേതുരാമയ്യര്‍’ ! സിബിഐ 5 ദ ബ്രെയിന്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ 5 ദ ബ്രെയിന്‍. മെയ് 1നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി ഇപ്പോഴും മുന്നേറുകയാണ്. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ആവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കെ മധു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയായിരുന്നു സിബിഐ 5 സ്വന്തമാക്കിയത്. 1250ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് […]