22 Dec, 2024
1 min read

വൈശാഖും -ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു! ‘ബ്രൂസ് ലീ’; ചിത്രത്തിന് തുടക്കമാകുന്നു

മല്ലു സിംഗ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രത്തിന് തുടക്കമാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങളുണ്ട്’, എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഉണ്ണി മുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ‘എന്റെ പ്രിയപ്പെട്ട എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും ആക്ഷന്‍ സിനിമകളോടുള്ള എന്റെ ഇഷ്ടത്തിനും ഈ സിനിമ സമര്‍പ്പിക്കുന്നു. ഞാനും വൈശാഖ് […]