22 Dec, 2024
1 min read

“ഇഷ്ടമുള്ള നടൻ ഫഹദ് ഫാസിൽ.. മലയാളസിനിമയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്” : ആയുഷ്മാൻ ഖുറാന

സിനിമാ പ്രേമികളുടെയെല്ലാം പ്രിയ താരമാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുരാന. ബോളിവുഡിന് ആയുഷ്മാന്‍ ഖുരാന അഭിനേതാവ് മാത്രമല്ല. പാട്ടുകാരനും ഗാനരചയിതാവുമൊക്കെയാണ് താരം. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആയുഷ്. നിരവധി പാട്ടുകളും ആയുഷ് സിനിമാ ലോകത്തിന് നല്‍കിയിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്. ആയുഷ്മാന്‍ ഖുരാനയുടെ ‘അന്ധാദുന്‍’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ ഭ്രമം. […]