22 Jan, 2025
1 min read

തങ്കമണിക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം…! കേരളത്തെ നടുക്കിയ സംഭവം ഇങ്ങനെ

ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവത്തെ പ്രമേയമാക്കി ഒരു സിനിമ തിയേറ്ററുകളിലെത്തുകയാണ്. ദിലീപിൻറെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായ ‘തങ്കമണി’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ അശ്വിൻ മാടപ്പള്ളി തൻ്റെ യൂട്യൂബിൽ യഥാർത്ഥ തങ്കമണി സംഭവത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്. വീഡിയോയിൽ നല്ല വ്യക്തമായി തന്നെ അശ്വിൻ എല്ലാ കാര്യങ്ങളും പറയുന്നുണ്ട്.   “1986 ഒക്ടോബർ 21 നായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരത നടന്നത്. ഇടുക്കി കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിയിരുന്ന […]