22 Jan, 2025
1 min read

‘തല്ലുമാല’ക്ക് ശേഷം ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു ; പുതിയ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട് ആഷിഖ് ഉസ്മാന്‍

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ വന്‍ വിജയം നേടിയ സിനിമയാണ് ‘തല്ലുമാല’. ടോവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയായിരുന്നു ഇത്. ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മിച്ചത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്. ഇതിന് മുന്നേ ലവ് എന്ന ചിത്രവും ഖാലിദും നിര്‍മ്മാതാവ് ആഷിഖും ചേര്‍ന്ന് ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഇരുവരും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആഷിഖ് […]