Arun gopy
ഡോണ്‍ ലുക്കില്‍ ദിലീപ് ; ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ഗോപി ഒരുക്കുന്ന ‘ബാന്ദ്ര’
ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും അരുണ്‍ ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ഇപ്പോഴിതാ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മുംബെയില്‍ നടന്ന ഒരു […]