28 Jan, 2025
1 min read

കൺമണിയെ ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ; തിയേറ്ററുകള്‍ തോറും മികച്ച പ്രതികരണം നേടി ‘അൻപോട് കൺമണി’

ഓരോ കുടുംബങ്ങളും യൂത്തും ഉള്‍പ്പെടെ പ്രായഭേദമെന്യേ ഏവരും ഹൃദയപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് അർജുൻ അശോകൻ നായകനായെത്തിയ ‘അൻപോട് കൺമണി’. ഈ കാലഘട്ടത്തിലെ കുടുംബങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് ഏവരും ചിത്രത്തെ കുറിച്ച് ഒരേ സ്വരത്തിൽ പറയുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഒരു വ‍ർഷം പിന്നിട്ടിട്ടും കുട്ടികളുണ്ടായില്ലെങ്കിൽ വിവാഹം കഴിച്ചവരേക്കാള്‍ ചുറ്റുവട്ടത്തുള്ളവർക്കാണ് വെപ്രാളം എന്നാണ് ചിത്രം വരച്ചുകാണിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള സാഹചര്യങ്ങളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. പലരുടേയും മുന […]