23 Dec, 2024
1 min read

റോബിന് പിന്നാലെ ദില്‍ഷയും സിനിമയിലേക്ക്; നായകന്‍ അനൂപ് മേനോന്‍

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ദില്‍ഷ പ്രസന്നന്‍. പിന്നീട് ബി?ഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ മലയാളികള്‍ക്ക് ദില്‍ഷ ഏറെ സുപരിചിതയായി മാറി. പിന്നാലെ മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിത എന്ന ഖ്യാതിയും ദില്‍ഷ സ്വന്തമാക്കി. ഇപ്പോഴിതാ, ബിഗ്‌ബോസ് സീസണ്‍ നാല് വിജയിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ സിനിമയിലേക്ക് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ‘ഓ സിന്‍ഡ്രെല്ല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷ എത്തുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ നായികയായാണ് […]