anoop pandalam
‘ഈ സിനിമയില്‍ ബാലയെ റെക്കമെന്റ് ചെയ്തത് ഉണ്ണി ബ്രോ ആണ്’ ; തനിക്ക് പ്രതിഫലം കൃത്യമായി നല്‍കിയെന്ന് സംവിധായന്‍ അനൂപ്
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിര്‍മാതാക്കള്‍, താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയില്ല എന്ന ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം രംഗത്ത്. തനിക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം പറയുന്നു. സിനിമയുടെ സംവിധായകനും ചില സാങ്കേതിക വിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനൂപ്. ‘നടന്‍ ബാല ഒരു ചാനലിന് നടത്തിയ അഭിമുഖത്തില്‍ എന്റെ പേരുള്‍പ്പെട്ടതു കൊണ്ടാണ് ഈ വിശദീകരണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനൂപിന്റെ […]