22 Jan, 2025
1 min read

ജീത്തു ജോസഫിനും മോഹന്‍ലാലിനും നന്ദി പറഞ്ഞ് ബോളിവുഡ് സിനിമാലോകം! അജയ്‌ദേവ്ഗണ്‍ നായകനായ ദൃശ്യം 2 കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ദൃശ്യം 2’. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്റുകളില്‍ എത്തിയിരുന്നു. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തിട്ടുണ്ട് ചിത്രം. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാതക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18 നാണ് തിയേറ്ററുകളില്‍ എത്തിയത്. വലിയ വാണിജ്യ […]

1 min read

ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’ ; 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക്!

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് പട്ടികയിലേക്ക് കുതിക്കുകയാണ് ദൃശ്യം 2. ആദ്യദിനം 15 കോടി കളക്ഷന്‍ ലഭിച്ചിരുന്ന ചിത്രം ഏഴാം ദിനം ആകുമ്പോള്‍ വന്‍ വിജയത്തോടെ മുന്നേറുകയാണ്. 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക് എത്തുകയാണ് ദൃശ്യം 2. ഇന്ത്യയില്‍ നിന്ന് മാത്രമാണ് ദൃശ്യം 2 നൂറു കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ശനിയും ഞായറും ചിത്രം കാണാന്‍ ആയി വന്‍ തിരക്കായിരുന്നു മിക്കയിടത്തും കാണാന്‍ സാധിച്ചിരുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ […]