100 crore
1 min read
‘ആദ്യമായി 100 കോടി ക്ലബ് അംഗത്വം ഉറപ്പിച്ച് മമ്മൂട്ടി?’ ; ‘ഭീഷ്മ പർവ്വം’ മെഗാസ്റ്റാറിന്റെ ഏറ്റവും വലിയ പണംവാരി പടമാകുന്നു
മമ്മൂട്ടി – അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം. മാർച്ച് – 3 തിയേറ്ററിൽ എത്തിയ ചിത്രം വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറിയത്. വമ്പൻ വിജയം കരസ്ഥമാക്കിയ ചിത്രം പതിയെ തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിനും, ഹൃദ്യമായ വരവേൽപ്പിനും ശേഷം വിട വാങ്ങാനൊരുങ്ങുകയാണ്. അതായത് ഭീഷമ പർവ്വം ഇനി പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുക ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. […]