“മലയാള സിനിമയിൽ മയ ക്കുമരുന്ന് ഇല്ലെന്ന് എന്ന് പറഞ്ഞാൽ അത് നുണയാണ് “: ടിനി ടോം
1 min read

“മലയാള സിനിമയിൽ മയ ക്കുമരുന്ന് ഇല്ലെന്ന് എന്ന് പറഞ്ഞാൽ അത് നുണയാണ് “: ടിനി ടോം

രംഗങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് മികച്ച കഥാപാത്രങ്ങളെ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച നടനാണ്ടിനി ടോം. ഒരു നടൻ എന്നതിലുപരി മികച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് കാരണം പലപ്പോഴും തനിക്ക് തുറന്നു പറയാനുള്ള കാരണങ്ങൾ മറ്റാരുടെയും വേണ്ടി കാത്തു നിൽക്കാതെ എല്ലാം തുറന്നു പറയുന്ന കാരനാണ് ടിനി ടോം. അതുകൊണ്ടുതന്നെ പലപ്പോഴും പല വിമർശനങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. പല റിയാലിറ്റി ഷോപ്പിലും ജഡ്ജ് ആയി ഇപ്പോൾ ടിനി ടോം എത്താറുണ്ട് അവിടെ പറയുന്ന പല കാര്യങ്ങളും വിവാദങ്ങളും ആകാറുണ്ട്.

സിനിമാ മേഖലകളിൽ ആണെങ്കിലും ടെലിവിഷൻ ഷോകളിൽ ആണെങ്കിലും സ്റ്റേജ് പരിപാടികളിൽ ആണെങ്കിലും വർഷങ്ങളുടെ പരിചയം ഉണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാൻ ചിരിപ്പിക്കാനും വളരെ വലിയ കഴിവ് തന്നെയുണ്ട്. മലയാളത്തിലെ ചെറുതും വലുതുമായ താരങ്ങളോടൊപ്പം അഭിനയിച്ച് തന്റെ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ആ പേര് മലയാളികൾ മനസ്സിൽ മായാതെ കിടക്കുകയാണ്. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ ഒരു  ഇന്റർവ്യൂവിൽ ടിനി ടോം പറഞ്ഞ കാര്യങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മോഹൻലാലിനെ കുറിച്ചും സിനിമ മേഖലയെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും എല്ലാം തുറന്നു പറഞ്ഞ  സിനിമ ലോകത്തെ ചില തുറന്നുപറച്ചിലുകൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

മലയാള സിനിമയെ മയ ക്കു മരുന്ന് ഇല്ല എന്നു പറഞ്ഞാൽ അത് നുണയാണെന്നും. മോഹൻലാലിന്റെ വലംകൈ എന്ന് അറിയപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡ്യൂസർമാരിൽ ഒരാളായ ആന്റണി പെരുമ്പാവൂരിന്റെ കൈയിൽ ഇതുമായി സംബന്ധിച്ചിട്ടുള്ള പല രേഖകളും പോലീസ് നൽകിയിട്ടുണ്ട്.  എന്നാൽ അത്തരക്കാർ ആരാണെന്നോ അവർ ഏതൊക്കെ വിഭാഗങ്ങളിൽ പെടുന്നുണ്ട് എന്ന ടീം പറഞ്ഞിട്ടില്ല അതേസമയം മലയാള ചലച്ചിത്ര ലോകത്തെക്കുറിച്ചുള്ള താരത്തിന്റെ ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തൽ ഏവരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

എന്തായാലും ഈ ഇന്റർവ്യൂ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടിയെന്ന് പറയാൻ കഴിയും കാരണം ഇത്തരത്തിൽ ഒരു തുറന്നുപറച്ചിൽ ടിനി ടോം നടത്തുമെന്ന് ഒരിക്കലും സിനിമാലോകമോ ആരാധകരോ പ്രതീക്ഷിച്ചിരുന്നില്ല എന്നാൽ സിനിമ ലോകത്തെ ഇത്തരത്തിൽ മയ ക്കു മാഫിയയുടെ ആണുള്ളത് എന്ന് ഇപ്പോഴാണ് പൂർണമായും പലരും മനസ്സിലാക്കുന്നത്.