കെജിഎഫ്  ഒരു മോശം സിനിമ, വിമര്‍ശനവുമായി സംവിധായകന്‍
1 min read

കെജിഎഫ്  ഒരു മോശം സിനിമ, വിമര്‍ശനവുമായി സംവിധായകന്‍

സിനിമ ആസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ചേച്ചിയെ. വളരെ ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യന്‍ സിനിമയിലെ അത്ഭുത ചിത്രമാണ് ചേച്ചിയെ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ആസ്വാദകരും നിരൂപകരും അത്രയേറെ പ്രേക്ഷക സ്വീകാം നേടിയ ചിത്രമായിരുന്നു കെജിഎഫ് ഇപ്പോഴത്തെ ചിത്രത്തെ  വിലയിരുത്തുന്ന സംവിധായകൻ വെങ്കിടേഷ് മഹായുടെ വാക്കുകൾ ആണ് ചർച്ചയാകുന്നത്.  കെജിഎഫിനെതിരെ രൂക്ഷമായ വിമർശനങ്ങളും  തെലുങ്ക് സംവിധായകന്‍ വെങ്കടേഷ് മഹായാ എത്തിയിരിക്കുന്നത്.

ഏവരും വലിയ അഭിപ്രായങ്ങൾ പറയുന്ന കെജിഎഫ് എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ പറയുന്നത് അര്‍ത്ഥശൂന്യവും ബുദ്ധിശൂന്യവുമായ ചിത്രമാണ് എന്നാണ് കെജിഎഫ് കണ്ടിട്ട് തനിക്ക് ഒരു മേന്മയും തോന്നിയില്ല. തെലുങ്ക് സംവിധായകരുടെ റൗണ്ട് ടേബിള്‍ ഇന്റര്‍വ്യൂവിലാണ് സംവിധായകന്റെ തന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഇത് ഏവരെയും അമ്പരപ്പിച്ചു എന്ന് തന്നെ പറയാൻ കഴിയും. ചിത്രത്തിൽ നായകന്റെ അമ്മ പണമുണ്ടാക്കാന്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്ന്  പറയുന്നു. കെജിഎഫിലെ ആളുകളെ കഷ്ടപ്പെട്ട് ഉപയോഗിച്ച്‌ നായകന്‍ പണമുണ്ടാക്കുന്നു. എന്നാല്‍, അവര്‍ക്കു വേണ്ടി ആ നായകൻ ഒന്നും നല്‍കുന്നില്ല എന്നിങ്ങനെയാണ് വെങ്കിടേഷിന്റെ രൂക്ഷ വിമര്‍ശനം.

വെങ്കിടേഷിന്റെ പ്രസ്താവനയെ എതിര്‍ത്തു കൊണ്ട് നിരവധി പേര്‍ രംഗത്തു വന്നു. ഒരു സംവിധായകൻ എന്ന നിലയിലും സിനിമ മേക്കിളിയിൽ  പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലും വെങ്കിടേഷിന് കെ ജി എഫിനെ എതിര്‍ക്കാന്‍ ഒരു യോഗ്യതയും ഇല്ലെന്നാണ് സിനിമ വിമര്‍ശകര്‍ പറയുന്നത്. വലിയ കലക്ഷൻ റെക്കോർഡുകൾ നേടിയ ചിത്രം വിവിധ ഭാഷകളിലേക്ക് ഡബിൾ ചെയ്ത റിലീസ് ചെയ്തിരുന്നു എല്ലാ ഭാഷകളിൽ നിന്നും വലിയ വലിയ കലക്ഷനുകൾ ആണ് ചിത്രം നേടിയെടുത്തത്. ഭാഷാഭേദമന്യേ യാഷ് എന്ന താരത്തിന് നിരവധി ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചു.

സാധാരണക്കാരനായ ഒരു കുട്ടി തന്റെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി കെജിഎഫ് സ്വന്തമാക്കുകയും അവിടെയുള്ള ആളുകളെ കൊണ്ട് സ്വർണഖനം നടത്തുകയും ചെയ്യുന്നതാണ് ചേച്ചി എന്ന കഥയുടെ ഇതിവൃത്തം ഇതിലെ റോക്കി ഭായി എന്ന് അഭിസ്മരണീയമായ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.