മലയാളികൾ കൂടുതൽ കാണുന്നത് മോഹൻലാൽ സിനിമകൾ! ;മറ്റു സിനിമകൾ ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുന്നതിന് കാരണമറിയാം
1 min read

മലയാളികൾ കൂടുതൽ കാണുന്നത് മോഹൻലാൽ സിനിമകൾ! ;മറ്റു സിനിമകൾ ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുന്നതിന് കാരണമറിയാം

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ പ്രതീക്ഷിക്കുന്നത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് ആയിരിക്കും. എന്നാൽ ഇവർ കൂടുതലും അഭിനയിക്കുന്നത് വമ്പൻ സിനിമകളിലാണ്. ഇപ്പോഴിതാ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഇതിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ചെറിയ ബഡ്ജറ്റിൽ ഉള്ള  സിനിമകൾ സിനിമ ആസ്വാദകർ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ അത് അത് സിനിമയോടുള്ള  അവഗണനയാകുന്നത് തീയറ്ററിലെ കലക്ഷനിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. സുരേഷ് കുമാറിന്റെതായി തിയേറ്ററിലെത്തിയ അടുത്ത കാലത്ത് ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് വാശി എന്നാൽ സിനിമയെ കുറിച്ച് മികച്ച അഭിപ്രായം വന്നെങ്കിലും തിയേറ്ററിൽ ആളുകൾ എത്തിയിരുന്നില്ല സിനിമയുടെ ott റിലീസ് കാത്തിരിക്കുകയാണ് പല സിനിമ പ്രേക്ഷകരും.

ചിത്രത്തിൽ ടോവിനോ തോമസും കീർത്തി സുരേഷ് ആയിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് സമയം പ്രേക്ഷകർ പുഷ്പ kgf ,rrr എന്നി ചിത്രങ്ങൾ കാണാൻ ആണ് തിയേറ്ററിലേക്ക് പോകുന്നത് എന്നാണ് സുരേഷ് കുമാർ പറയുന്നത്.മറ്റു ഭാഷകളിലെ സിനിമകൾ മലയാളത്തിൽ വലിയ കളക്ഷൻ തന്നെ നേടുമ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ കൂടുതലെത്തുന്നത് യുവ തലമുറയാണ്. അതേസമയം മലയാളത്തിലും മറ്റു ഭാഷകളിലെ സിനിമകളെ പോലെയുള്ള ചിത്രങ്ങൾ വരണം എന്നാണ് സുരേഷ്കുമാറിന്റെ അഭിപ്രായം. തീയേറ്ററിൽ മറ്റു ഭാഷകളിലെ ചിത്രങ്ങൾ വലിയ ഹിറ്റുകൾ സ്വന്തമാക്കുമ്പോൾ മലയാളത്തിലെ സിനിമകൾ അത്രകണ്ട് സക്സസ് ആകുന്നില്ല എന്നും നിർമാതാവ് പറഞ്ഞു.  മോഹൻലാലും മമ്മൂട്ടിയും വലിയ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അവരുടെ സിനിമകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട് എന്നാൽ അതിൽ കൂടുതലും മോഹൻലാൽ സിനിമകൾക്കായി ആണ് ആരാധകരുടെ കാത്തിരിപ്പ് കൂടുന്നത്.

തിയേറ്ററുകളിൽ വലിയ വ്യത്യാസം കണ്ടെത്താൻ ഇവർക്ക് സാധിക്കും എന്നാൽ തിയേറ്ററിൽ എത്തുന്നവരിൽ ഭൂരിഭാഗവും കാണാൻ ആഗ്രഹിക്കുന്നത് മറ്റു ഭാഷകളിലെ സിനിമകൾ ആയതുകൊണ്ട് തന്നെ ഇവിടുത്തെ ഭൂരിഭാഗം ആരാധകരെയും തിയേറ്ററിലേക്ക് എത്തിക്കാൻ വലിയ ബജറ്റിൽ ഉള്ള സിനിമകൾ തിരഞ്ഞെടുക്കുക തന്നെ വേണമെന്നാണ് സുരേഷ് കുമാറിന്റെ  ആവശ്യം. ചെറിയ ബഡ്ജറ്റിൽ ഉള്ള സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ അത് ആരാധകർ സ്വീകരിക്കാൻ ഇരിക്കുന്നത് വലിയ ബഡ്ജറ്റ് ചിത്രങ്ങളുടെ മേൽക്കോയ്മ കൊണ്ട് തന്നെയാണ്.