07 Dec, 2024
1 min read

“വാലിബൻ കണ്ടു. ഒന്നല്ല രണ്ടു തവണ. കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ

ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ സംവിധാന സംരംഭമായ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിൽ‌ എത്തിയത്. മലയാളത്തില്‍ സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രം കൂടിയായിരുന്നു മലൈക്കോട്ടൈ വാലിബന്‍. തിയേറ്ററുകളെല്ലാം തന്നെ പ്രീ ബുക്കിങ് കൊണ്ട് റിലീസ് ദിവസം തന്നെ ഫുള്ളായിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍ എന്ന റോൾ. എന്നാൽ പ്രതീക്ഷച്ചത്ര പ്രകടനം ചിത്രത്തിന് തിയറ്ററിലോ ബോക്സ് ഓഫീസിലോ നടത്താനായില്ലെന്നതാണ് പ്രതികരണങ്ങളിൽ നിന്നും […]

1 min read

“സിനിമയിൽ ക്രഷ് തോന്നിയ നടൻ മോഹൻലാൽ മാത്രം” ; ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നു എന്ന് രചന നാരായണൻകുട്ടി

മോഹൻലാലിൻറെ ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നെന്ന് രചന നാരായണൻകുട്ടി. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലെ സഹ അഭിനേത്രി കൂടിയായ രചന അനുഭവങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഹിറ്റാകും എന്ന് കരുതി ഫ്ലോപ്പായ സിനിമ ഏതെന്ന ചോദ്യത്തിന് പൊതുവെ സിനിമയിൽ വലിയ പ്രതീക്ഷകൾ വയ്ക്കാറില്ലെന്നും ഹിറ്റാകും എന്ന് കരുതി ഹിറ്റായ സിനിമയാണ് ആറാട്ടെന്ന് രചന പറഞ്ഞു. പാളിപ്പോയ സിനിമ എന്നൊന്നില്ല. സിനിമകൾ നന്നാവുന്നതും മോശമാവുന്നതും നമ്മുടെ മനസിലാണ്. എനിക്ക് ഞാൻ ചെയ്ത എല്ലാ സിനിമയും പുതിയ അനുഭവം തന്നെയാണ്.രചന […]