08 Sep, 2024
1 min read

350 കോടി ബിഗ് ബജറ്റിൽ പ്രഭാസിന്റെ ‘രാധേ ശ്യാം’; ഇന്ന് മുതൽ തിയേറ്ററുകളിൽ

ലോകത്തിലെ മുഴുവൻ സിനിമ പ്രേമികളും ഇന്ന് ഉറ്റു നോക്കുന്നത് ‘രാധേ ശ്യാം’ എന്ന ചിത്രത്തിലേയ്ക്കാണ്. ബാഹുബലിയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന പ്രഭാസിൻ്റെ ബിഗ് ബജറ്റ് ചിത്രമാണ് രാധേ ശ്യാം. 350 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടെ രാധേ ശ്യാംമിനുണ്ട് . രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. വ്യത്യസ്ത ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ശബ്‍ദം നൽകിയിരിക്കുന്നതും സിനിമ മേഖലയിലെ പ്രമുഖ വ്യകതിത്വങ്ങളാണ്. അമിതാഭ് ബച്ചൻ, ഡോ. ശിവ രാജ്‌കുമാർ, […]