
“രണ്ടാമൂഴം ഞാൻ എഴുതിക്കഴിഞ്ഞു . നിയമപ്രശ്നങ്ങൾ എല്ലാം തീർന്നു… അധികം വൈകാതെ പ്രൊജക്ടർ ആരംഭിക്കും “: എം ടി വാസുദേവൻ നായർ മനസ്സുതുറക്കുന്നു
മലയാളഭാഷയുടെ ജീവിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യം എന്ന് എം ടി വാസുദേവൻ നായരെ വിളിക്കാം. ക്ലാസിക്കൽ പദവി കിട്ടിയ മലയാള ഭാഷയെ എക്കാലവും ക്ലാസിക്കൽ ആയി നിലനിർത്താൻ എംടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. യഥാർത്ഥത്തിൽ മലയാളഭാഷയുടെ ഭാഗ്യം തന്നെയാണ് എം…
Read more