10 Sep, 2024
1 min read

‘എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും ഈശ്വരന്‍ തരട്ടെ’ ; മണികഠ്ണന്റെ കുഞ്ഞിന് ആശംസ അറിയിച്ച് മോഹന്‍ലാല്‍

ndaലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ ഷൂട്ടിലാണ് നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമെന്ന നിലയില്‍ ലൊക്കേഷനില്‍ നിന്നും പുറത്തുവരുന്ന അപ്‌ഡേഷനുകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ നടന്‍ മണികണ്ഠന്‍ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മണികണ്ഠന്റെ മകന്‍ ഇസൈയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ വീഡിയോ ആണിത്. മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം. ‘പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍. ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി […]