Mammootty
‘എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്’ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. അടുത്തകാലത്ത് വിത്യസ്തമായ കഥാപാത്രങ്ങളുമായെത്തി മലയാളികളെ അമ്പരപ്പിക്കുകയായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി. പുതിയ രൂപത്തിലും ഭാവത്തിലും സ്‌ക്രീനില്‍ അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തുടക്കം മുതലെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന് സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എത്ര […]
‘മലയാള സിനിമ നിലനിര്‍ത്തുന്നത് ബുദ്ധിജീവികള്‍ അല്ല, കച്ചവട സിനിമാ താരങ്ങള്‍ തന്നെയാണ്’; കുറിപ്പ്
മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2022ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെ കഴിഞ്ഞ വര്‍ഷം നിരാശരാക്കിയ താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മലയാളത്തിലെ രണ്ട് പ്രിയ താരങ്ങളുടെയും പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് […]
‘അടി പിടി പാട്ട് ഡാൻസ് എല്ലാം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒട്ടും ഇഷ്ട്ടമാവില്ല..’ ; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ ചെയ്ത് പ്രേക്ഷകൻ
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഇപ്പോൾ തിയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരു ലഘു പരസ്യചിത്രം കണ്ടതിനുശേഷം സ്പാർക്ക് ചെയ്ത ഐഡിയ ലിജോ കഥയാക്കി എസ് ഹരീഷ് എന്ന എഴുത്തുകാരനെ കൊണ്ട് തിരക്കഥയാക്കി മേക്ക്ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയാണ്. പ്രശസ്ത തമിഴ് ഛായാഗ്രഹകൻ തേനി ഈശ്വരാണ് ഈ സിനിമയുടെ മനോഹരമായ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെയിംസ്, സുന്ദർ എന്നീ രണ്ട് കഥാപാത്രങ്ങളുടെ പകർന്നാട്ടം […]
“മമ്മൂട്ടി ഡാഡിയുടെ സീനിയർ ആയിരുന്നു; ഞാനും ദുൽഖറും സഹപാഠികൾ”: ഹൈബി ഈടൻ
മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റി ഓരോരുത്തർക്കും പറയുവാനുള്ളത് ഓരോ കഥകളാണ്. താരത്തെപ്പറ്റി പറയുന്നത് വളരെ കൗതുകത്തോടെ തന്നെയാണ് എന്നും ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ രാഷ്ട്രീയപ്രവർത്തകൻ ഹൈബി ഈഡൻ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒപ്പം മുൻപ് പങ്കുവെച്ച ഒരു പോസ്റ്റും ഇതിനോടനുബന്ധമായി ചർച്ചയാകുന്നു. “നീ എന്റെ ഈടന്റെ മകനാണ്. നിനക്ക് എപ്പോൾ വേണമെങ്കിലും ഈ വീട്ടിലേക്ക് കയറി വരാം” എന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നല്ലോ. താങ്കളുമായി മമ്മൂട്ടിക്കുള്ള ബന്ധം എങ്ങനെയാണെന്ന അവതാരികയുടെ ചോദ്യത്തിനാണ് മെഗാസ്റ്റാറിനെപറ്റി […]
”എസ് ഹരീഷിന്റെ അതിസുന്ദരമായ എഴുത്തും ലിജോയുടെ പോയെറ്റിക് മേകിംഗും ഖസാക്കിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി”; കുറിപ്പ്
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ജസ്റ്റിന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം നന്‍പകല്‍ […]
‘തമിഴിലേക്ക് ‘നന്‍പകല്‍ നേരത്ത് മയക്കം’ ; ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യും
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് സംവിധായകനായി എംഎ നിഷാദ് രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് നിഷാദ് കുറിച്ചത്. ഇപ്പോഴിതാ, ചിത്രം തമിഴിലേക്ക് റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് വാര്‍ത്തയാണ് പുറത്തു […]
മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ കുറിച്ച് സംവിധായകന്‍ എംഎ നിഷാദ്
ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നും നിഷാദ് കുറിക്കുന്നു. അഭിനേതാക്കള്‍ എല്ലാവരും നന്നായി, പക്ഷെ മമ്മൂട്ടി സാറിനൊപ്പം തിളങ്ങിയത് അശോകനാണ്. മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ‘നന്‍പകല്‍ നേരത്ത് മയക്കം” യൂ […]
‘ഈ സിനിമയെ വിമർശിക്കുന്നവർ എല്ലാം അടി ഇടി പിടി മസാലസിനിമ ഫാൻസാണോ?’ ; കുറിപ്പ് ശ്രദ്ധേയം
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് […]
”പ്രായമാകാത്തത് മമ്മൂട്ടിക്കല്ല, അദ്ദേഹത്തിന്റെ സിനിമ സ്വപ്നങ്ങള്‍ക്കാണ്” ; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ മറ്റൊരു നാഴികക്കല്ല് ആകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. നന്‍പകല്‍ നേരത്തൊരു പരകായപ്രവേശമായിരുന്നു ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം. നടിപ്പ് കൊണ്ട് മലയാളത്തിന്റെ മഹാനടന്‍ അദ്ഭുതകരമായ കാഴ്ചയാണ് നന്‍പകല്‍ […]
‘മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തില്‍ പ്രചോദനമായി’ ; മനസ് തുറന്ന് മനോരഞ്ജന്‍
‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ നിറഞ്ഞാടുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മുഴുനീളകഥാപാത്രമായതിന്റെ ആവേശത്തിലാണ് എലത്തൂരിലെ അരങ്ങില്‍ മനോരഞ്ജന്‍. ജയപ്രകാശ് കുളൂരിന്റെ ‘ഇത് ഒരു കുരങ്ങന്റെ കഥയല്ല’, ‘പാല്‍പ്പായസം’ എന്നീ […]