08 Sep, 2024
1 min read

“മമ്മൂട്ടിയ്ക്ക് വാൾ പയറ്റ് അറിയില്ലായിരുന്നു.. ഒരു വടക്കൻ വീര ഗാഥയ്ക്ക് വേണ്ടി ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി വാൾ പയറ്റ് പഠിക്കുകയായിരുന്നു” : അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് പി. വി. ഗംഗധാരൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ഒരു വടക്കൻ വീര ഗാഥ’. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പിറന്ന ചിത്രം മമ്മൂട്ടി- ഹരിഹരന്‍ സൗഹൃദത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായായിട്ടാണ് കണക്കാക്കുന്നത്.   ചിത്രത്തിൽ ‘ചന്തു ചേകവർ’ എന്ന അസാധ്യ കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച ദേശീയ നടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി മാധവി, സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു എന്നിവർ വേഷമിട്ടു.  വളരെ മികച്ച അഭിനയമായിരുന്നു ഇവരെല്ലാം സിനിമയിൽ കാഴ്ചവെച്ചത്.   മികച്ച […]