08 Sep, 2024
1 min read

‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം’; കാര്‍ത്തിക് സുബ്ബരാജിന് മറുപടിയുമായി മെഗാസ്റ്റാര്‍

ലിജോ ജോസ് പെല്ലശ്ശേരി -മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ ത്തെ പ്രശംസിച്ച് കൊണ്ടുള്ള സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റിന് മറുപടിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത്. ‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നന്ദി’, എന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മമ്മൂട്ടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സിനിമയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുന്‍പായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തമിഴ് നാട്ടില്‍ റിലീസ് ചെയ്തത്. കേരളത്തിലേത്ത് പോലെ […]

1 min read

കരയാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല! ധർമയും ചാർലിയും തിയറ്ററുകളിൽ ആളെ കൂട്ടുന്നു ; പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് ” 777 ചാർളി”

നല്ലൊരു കഥയും കുറച്ചു കളിയും കുറച്ചു ചിരിയും കുറച്ചധികം നൊമ്പരവും തിരിച്ചറിവുകളും ഒക്കെ അവസാനം വരെ തരുന്ന ഒരു ചിത്രമാണ് 777 ചാർളി. “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു നായ നിങ്ങളുടെ ജീവിതത്തിലേക്ക് വരും, നിങ്ങളുടെ ഹൃദയം കവരും, എല്ലാം മാറ്റും,”  എന്ന പ്രശസ്തമായ വരികളിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ നിന്നു തന്നെ പ്രേക്ഷകന് ഒരു ഫീൽ ഗുഡ് അനുഭവം ചിത്രം നൽകാൻ തുടങ്ങും. കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ […]