12 Sep, 2024
1 min read

‘ഒരുപാട് ട്രോളുകള്‍ ഏറ്റു വാങ്ങിയ രണ്ട് സിനിമകളാണ് ജൂണും ആനന്ദവും, പലരുടെയും ജീവിതമായി റിലേറ്റ് ചെയ്യാന്‍ പറ്റും’ ; കുറിപ്പ്

സ്‌കൂള്‍ കാലത്തേയും കോളേജ് കാലത്തേയും ഓര്‍മ്മകളിലേക്ക് കൊണ്ടുപോയ രണ്ട് സിനിമകളാണ് രജീഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രവും നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്നഈ ചിത്രങ്ങള്‍. വിശാഖ് നായര്‍ , അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി,റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍, എന്നീ പുതുമുഖങ്ങളാണ് ആനന്ദം എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രജീഷ വിജയന്‍, ജോജു ജോര്‍ജ്ജ്, സര്‍ജനോ ഖാലിദ്, അര്‍ജുന്‍ […]