24 Apr, 2024
1 min read

‘ദളപതി വിജയ്യോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന് അൽഫോൻസ് പുത്രൻ

മലയാളം, തമിഴ് സിനിമ മേഖലയിൽ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ച വ്യക്തിയാണ് അൽഫോൺസ് പുത്രൻ. സംവിധായകൻ എന്ന നിലയ്‌ക്കാണ്‌ അദ്ദേഹത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചയം. മലയാളത്തിലും, തമിഴിലുമായി അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഒരു കാലഘട്ടത്തിൽ ഇറങ്ങിയിരുന്ന പടങ്ങളിൽ നിന്നും വ്യത്യസ്ഥമായി സിനിമയിൽ വ്യത്യസ്തത കൊണ്ടുവരാനും, പുതുമുഖ താരങ്ങൾക്ക് അവസരം നൽകി അവരെ അണി നിരത്തി സിനിമ […]