‘മോഹന്‍ലാലിന്റെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രലേഖയിലെ അപ്പുക്കുട്ടന്‍’; വൈറല്‍ കുറിപ്പ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നാണ് ചന്ദ്രലേഖ. കോമഡിക്ക് പ്രാധാന്യം നല്‍കി പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകര്‍ കണ്ട് രസിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ നിര്‍മിച്ച് പ്രിയദര്‍ശനം സംവിധായം ചെയ്ത ചിത്രം 1997 സെപ്റ്റംബര്‍ അഞ്ചിനാണ്…

Read more