
“തനിയ്ക്ക് ലഭിക്കേണ്ട കഥാപാത്രം ചാക്കോച്ചന് ലഭിച്ചപ്പോൾ സങ്കടം തോന്നി” ; സത്യത്തിൽ എൻ്റെ സിനിമയായിരുന്നു ‘അനിയത്തി പ്രാവ്’ എന്ന് നടൻ കൃഷ്ണ
‘തില്ലാന തില്ലാന’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് നടൻ കൃഷ്ണ. എന്നാൽ സിനിമയിൽ ശോഭിക്കാൻ തനിയ്ക്ക് സാധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച ഒരു വെളിപ്പെടുത്തലാണിപ്പോൾ…
Read more