പകരം വെക്കാനില്ലാത്ത മഹാപ്രതിഭ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 51 വര്‍ഷങ്ങള്‍! ആഘോഷമാക്കി ആരാധകര്‍

ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ട് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ലോകത്തിന് മുന്നില്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആ…

Read more