‘കൊട്ടിയൂര്‍ പീഡനം, കെവിന്‍ വധം, തിരുത, ഉള്ളിക്കറി’.. വീണ്ടും ഇതാ ഭീഷ്മപര്‍വ്വത്തിലെ റിയല്‍ലൈഫ് റഫറന്‍സുകള്‍ ചര്‍ച്ചയാകുന്നു

വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ തുറന്നപ്പള്‍ മലയാള സിനിമയ്ക്ക് വലിയ വിജയം സമ്മാനിച്ച ചിത്രമാണ് അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍…

Read more