15 Oct, 2024
1 min read

“ആകാംക്ഷ ജനിപ്പിക്കുന്ന ‘WHO DONE IT?’ മിസ്റ്ററി മൂവിയാണ് ട്വൽത്ത് മാൻ” : പ്രേക്ഷകന്‍ അര്‍ജുന്‍ ആനന്ദിന്റെ റിവ്യൂ ഇങ്ങനെ

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ‘ട്വല്‍ത്ത് മാന്‍’കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ട്വല്‍ത്ത് മാന്‍ സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍- ആശിര്‍വാദ് സിനിമാസ് കൂട്ടുകെട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാപ്രേമികള്‍ക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്തവരാണ്. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ദൃശ്യത്തില്‍ ആരംഭിച്ച കൂട്ടുകെട്ടാണ് ഇപ്പോള്‍ ട്വല്‍ത്ത് മാനില്‍ എത്തി നില്‍ക്കുന്നത്. ട്വല്‍ത്ത് മാന്‍ കണ്ട ഒരു […]

1 min read

‘ചിലർക്കു ഇഷ്ടമായി.. ചിലർക്ക് ഇഷ്ടമായില്ല..’ : പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണവുമായി ‘ട്വൽത്ത് മാൻ’

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ട്വല്‍ത്ത് മാന്‍. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. അപസര്‍പ്പക നോവലുകളുടെ അന്തംവിടുന്ന വായനാനുഭവത്തിന്റെ കാഴ്ചാ പതിപ്പാണ് ജീത്തു ജോസഫ് ‘ട്വല്‍ത്ത് മാനി’ലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തത്. 14 പേരോളം […]

1 min read

“2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ടുപോയി” : 12TH MAN പ്രേക്ഷകന്റെ റിവ്യൂ

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്റേതായി വരുന്ന വാര്‍ത്തകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം രാത്രി 12 മണിമുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേമുക്കാല്‍ മണിക്കൂറുകള്‍കൊണ്ട് നിഗൂഢതകളുടെ ചുരുളുകള്‍ അഴിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം […]

1 min read

ഒടിടിയില്‍ കടുത്ത മത്സരത്തിന് ഒരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും ; സൂപ്പര്‍താരങ്ങളുടെ ഒ.ടി.ടി റിലീസ് ഇവയെല്ലാം

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് പുഴു, ട്വല്‍ത്ത് മാന്‍ എന്നിവ. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 13 ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് പുഴു ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു ഭാഗത്ത് പുഴുവിന്റെ […]

1 min read

ലോകസിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച DON’T BREATH പോലെ 12TH MAN ത്രില്ലടിപ്പിക്കുമോ? ; റിലീസ് ഉടൻ

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. ദൃശ്യവും അതിന്റെ രണ്ടാംഭാഗവുമെല്ലാം പ്രേക്ഷകര്‍ മുള്‍മുനയില്‍ ഇരുന്ന് കണ്ട ചിത്രങ്ങളായത്‌കൊണ്ട് തന്നെ പ്രേക്ഷകരില്‍ ആകാംഷ കൂടുതലാണ്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹന്‍ലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് […]

1 min read

‘12TH MAN’ : ശ്വാസമടക്കി പിടിച്ച് കാണേണ്ട ഡാർക്ക് ത്രില്ലറുമായി മോഹൻലാൽ – ജീത്തു ജോസഫ് ബ്ലോക്ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും

മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്രഴും പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ദൃശ്യം രണ്ടിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്മാന്‍ എത്തുക. പുതിയ സ്‌ക്രിപ്റ്റ് റൈറ്ററാണ് ഇദ്ദേഹം. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ദൃശ്യം 2 വളരെ ഹിറ്റായിരുന്നു. ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്ന് […]

1 min read

‘വിഷു ബമ്പറായി 12th മാൻ എത്തും!!’; ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ മാസ്സ് ത്രില്ലർ സിനിമ

വന്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ദൃശ്യം 2. ദൃശ്യം എന്ന ചിത്രം തീര്‍ത്ത വിസ്മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദൃശ്യ 2വിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന […]