പൃഥ്വിരാജ് ചിത്രത്തിന്റെ നിർമാണം തടഞ്ഞ് കോടതി വില്ലനായത് സുരേഷ് ഗോപി ചിത്രം
1 min read

പൃഥ്വിരാജ് ചിത്രത്തിന്റെ നിർമാണം തടഞ്ഞ് കോടതി വില്ലനായത് സുരേഷ് ഗോപി ചിത്രം

സംവിധായാകൻ ഷാജി കൈലാസ് ആറുവർഷത്തിന് ശേഷം മടങ്ങിവരുന്ന ചിത്രമാണ് ‘കടുവ’. പ്രിത്വിരാജ് നായകനാകുന്ന ചിത്രം കൂടിയാണ് കടുവ.2013-ൽ ‘ജിഞ്ചർ’ എന്ന ചിത്രമായിരുന്നു ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. വ്യത്യാസതയാർന്ന കഥാപാത്രങ്ങളെ ആണ് എന്നും സംവിധായാകാൻ തന്റെ ചിത്രങ്ങളിലൂടെ കൊണ്ടുവന്നിട്ടുള്ളത്,വീണ്ടും ഒരു ആക്ഷൻ ചിത്രവുമയാണ് എത്തുന്നത്. പ്രിത്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനം. പ്രിത്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പോലീസുകാരെ പോലും തല്ലിതകർക്കുന്ന ഒരു കിടിലൻ വേഷവുമായാണ് വരുന്നതെന്ന് ചിത്രത്തിന്റെ ആദ്യ ലുക്ക്‌ പോസ്റ്ററിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് കടുവ. ചിത്രത്തിന്റെ നിർമാതാവ് അഗസ്റ്റസ് പി. പി വിനീത് മുഖാന്തരം നൽകിയ സ്വകാര്യ അന്യയതിന് മേലാണ് ചിത്രത്തിന്റെ പരസ്യ പ്രചരണവും നിർമാണ പ്രവർത്തനവും തടഞ്ഞുവെക്കാൻ കോടതി ഉത്തർവിട്ടത്. ഇരിങ്ങാലകുട പ്രിൻസിപ്പൽ സബ് ജഡ്ജ് ആണ് ഉത്തരവിറക്കിയത്.

2018 ൽ അന്യയാകാരനായ അനുരാഗ് ആഗസ്റ്റിൽ നിന്നും ‘കടുവ’ എന്ന സിനിമയുടെ തിരക്കഥകൃഥ് 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേൽ കരുവാച്ചൻ എന്ന തിരക്കഥ അന്യയാകാരന് നൽകി എന്നും പിന്നീട് അനുരാഗിന്റെ സമ്മതമില്ലാതെ കടുവാകുന്നേൽ കരുവാച്ചൻ എന്നാ ചിത്രത്തിന്റെ തിരക്കഥ നടൻ പ്രിത്വിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിയും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിയും കൂട്ടായി ചിത്രം നിർമിക്കുന്നതിനു വേണ്ടി നൽകി എന്നും അനുരാഗ് ബോധിപ്പിച്ചു. ഇതേ തുടന്ന് കടുവാകുന്നേൽ കരുവച്ചൻ എന്നാ ചിത്രം നിർത്തിവെക്കേണ്ടി വന്നതിലുണ്ടായ നഷ്ടവും അതേ തിരക്കഥക്കായി നൽകിയ തുകയും ലഭിക്കുന്നതിന് വേണ്ടിയാണ് കോടതിയിൽ അന്യയം സമർപ്പിചത്.

Leave a Reply