fbpx

Author: Nithin Presad

കളി ‘വണ്ണി’നോട്‌ വേണ്ട !! വ്യാജ പ്രിന്റ് പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അടക്കം നിരവധി ചാനലുകൾ പൂട്ടിച്ചു…

വളരെ പ്രതീക്ഷയോടെ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും നേരിടുന്ന വലിയ വെല്ലുവിളിയാണ് വ്യാജ പതിപ്പ് എന്ന ഭീകരൻ. പൂർണമായും തീയേറ്റർ വ്യവസായത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സിനിമ മേഖലക്ക് കടുത്ത…

ദുൽഖറിന്റെ ‘സല്യൂട്ട്’ ഏത് ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും…?? തിരക്കഥാകൃത്ത് ബോബിയുടെ മറുപടി ഇങ്ങനെ….

ദുൽഖർ സൽമാനും സംവിധായകൻ റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് ‘സല്യൂട്ട്’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വളരെ വലിയ തരംഗം ആണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിച്ചത്.…

‘ഏറ്റവും കൂടുതൽ അസൂയ തോന്നിയിട്ടുള്ള നടനാണ് ദുൽഖർ സൽമാൻ കാരണം…’ ടോവിനോ തോമസ് പറയുന്നു

സൂപ്പർതാരങ്ങൾക്ക് ഇടയിലുള്ള സൗഹൃദത്തെക്കുറിച്ചും പരസ്പരമുള്ള അഭിപ്രായത്തെ കുറിച്ച് അറിയാൻ ആരാധകർക്ക് എല്ലായിപ്പോഴും വലിയ കൗതുകമാണ്. ഇഷ്ട താരത്തെ കുറിച്ച് പ്രമുഖരായ ഉള്ള വ്യക്തികളോ സിനിമാതാരങ്ങളോ പുകഴ്ത്തി പറഞ്ഞാൽ…

ആരാധകരെ കാത്തിരിക്കൂ ഇതാ ‘സ്‌ഫടികം’ വീണ്ടും തിയറ്ററുകളിലേക്ക്… വെളിപ്പെടുത്തലുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ വളരെ ആവേശത്തോടെ നെഞ്ചിലേറ്റിയ കഥാപാത്രമാണ് ‘ആടുതോമ’. ഭദ്രൻ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ‘സ്‌ഫടികം’ ആരാധകരും സിനിമാ പ്രേമികളും…

‘ബിലാലിനെ’ക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ; ആരാധകർക്ക് നിരാശ

‘ബിഗ് ബി’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും പ്രേക്ഷകർ ആവേശത്തോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. വളരെ നാളുകൾക്കു മുമ്പ് തന്നെ ബിഗ് ബിയുടെ…

“നവോത്ഥാനം…മഹാരാജാക്കന്മാർ ചെയ്തുകൊടുത്ത കാര്യങ്ങളാണ്… കുറച്ച് ആൾക്കാർ കൊടിയും പിടിച്ചു പോയി..” വിവാദ പരാമർശവുമായി വീണ്ടും സുരേഷ് ഗോപി

സിനിമയിൽ നിന്ന് കളംമാറ്റി ചവിട്ടിയ സുരേഷ് ഗോപിക്ക് വിവാദങ്ങൾ ഒഴിഞ്ഞിട്ട് സമയമില്ല. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നാൾമുതൽ സുരേഷ് ഗോപിയുടെ ഓരോ നിലപാടുകളും പ്രസ്താവനകളും കേരള സമൂഹത്തിൽ…

“ഇരട്ട ചങ്ക് വേണ്ട നമുക്ക്…”കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി ദൃശ്യം 2 ഫെയിം ശാന്തി മായാദേവി

കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്രയേറെ സിനിമാ താരങ്ങൾ ഇലക്ഷൻ പ്രചരണത്തിനായും സ്ഥാനാർത്ഥിയായി മത്സരിക്കാനും രംഗത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയിൽ വളരെ വലിയ അംഗം വെട്ടുകൾ…

“മമ്മൂക്ക എന്റെ അച്ഛനെ പോലെ… ലാലേട്ടൻ മൂത്ത ചേട്ടനെ പോലെ…” മനസ്സ് തുറന്ന് മുരളി ഗോപി

തിരക്കഥാകൃത്ത്,അഭിനേതാവ് എന്നീ മേഖലയിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളസിനിമയുടെ നാഴികക്കല്ലായി മാറിയ താരമാണ് മുരളി ഗോപി. ശക്തമായ കഥാപാത്രങ്ങളെ അഭ്രപാളികളിൽ അനശ്വരമാക്കാൻ അതിനോടൊപ്പം അദ്ദേഹം…

“കോസ്റ്റ്യൂം ഡിസൈനിംഗ് എത്ര പ്രധാനപ്പെട്ടതാണ്…” 9 തവണ കോസ്റ്റ്യൂം ഡിസൈന് സംസ്ഥാന അവാർഡ് നേടിയ എസ്.ബി സതീശൻ പറയുന്നു

എസ്.ബി സതീശൻ കോസ്റ്റും ഡിസൈൻ ചെയ്ത ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു .കഥാപാത്രത്തിന്റെയും സംവിധായകന്റെയും താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ കോസ്റ്റുമും ഡിസൈൻ ചെയുന്നത്.അൻവർ റഷീദ്…

“ഞാൻ തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉടൻ തന്നെ…” വെളിപ്പെടുത്തലുമായി മുരളി ഗോപി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനമുണ്ടായത് മുതൽ പൃഥ്വിരാജ് നേരിടാൻ തുടങ്ങിയ ഒരു ചോദ്യമാണ് ‘എന്നാണ് മമ്മൂട്ടിയെ നായകനാക്കി ഒരു…

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.