18 Apr, 2024
1 min read

ആ മമ്മൂട്ടി ചിത്രം തരുമോ?; അനുവാദം വാങ്ങാൻ കാത്തുനിന്നു സാക്ഷാൽ രജനീകാന്ത് !! ഒടുവിൽ സംഭവിച്ചത് നിരാശ

മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ രജനീകാന്തും നല്ല സുഹൃത്തുക്കളാണെന്നുള്ളത് ആരാധകർ എപ്പോഴും ആഘോഷിക്കാറുള്ള ഒരു വസ്തുതയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രവും ഒരേ വേദിയിൽ പങ്കെടുന്ന നിമിഷങ്ങളും ആരാധകർക്കും വലിയ ആവേശം നൽകുന്ന കാര്യമാണ്. ഒരു സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങിയ രജനീകാന്ത് പിന്നീട് ആ ആഗ്രഹം നടക്കാതെ പോയതുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചരിത്ര നേട്ടം ആയി ഇന്നും വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ന്യൂഡൽഹി’. മമ്മൂട്ടിയുടെയും സംവിധായകൻ ജോഷിയുടെയും തിരക്കഥാകൃത്ത് ഡെന്നീസ് […]

1 min read

‘പിണറായി വിജയൻ കേരളത്തിന്റെ ദൈവം’ ട്രോളുകളും പരിഹാസ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു

“ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്ന വന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം “- കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ഫ്ലക്സിൽ കുറിച്ചിരിക്കുന്ന വാചകങ്ങൾ ആണിവ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നതും ഇതേ ഫ്ലക്സും അതിലെ വാചകങ്ങളാണ്. അണികളെ ഏറെ ആവേശം കൊള്ളിക്കുന്നത് എന്നാൽ വിമർശകർക്ക് വലിയ രീതിയിലുള്ള അവസരമൊരുക്കി കൊടുക്കുന്ന രീതിയിലും ഈ ഫ്ലക്സ് ഇപ്പോൾ മാറി കഴിഞ്ഞിരിക്കുകയാണ്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് വിവാദമായ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ […]

1 min read

ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ !! ആദ്യ ദിനത്തിൽ തന്നെ മെഡൽ നേട്ടം എന്ന റെക്കോർഡ് കുറിച്ച് ‘മീരാബായ് ചാനു’

ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറച്ചുകൊണ്ട് ഇന്ത്യ മെഡൽ പട്ടിക തുറന്നിരിക്കുകയാണ്. വനിതകളുടെ 45 കിലോ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിലാണ് ഇന്ത്യയ്ക്കുവേണ്ടി മീരാബായ് ചാനു വെള്ളി നേടിയത്. 202 കിലോ ഉയർത്തിയാണ് മീരാബായ് ചരിത്രനേട്ടം കുറിച്ചത്. വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിൽ ഒളിമ്പിക്സിന്റെ ചരിത്രത്തിൽ തന്നെ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇതോടെ മീരാബായ് ചാനു മാറിയിരിക്കുകയാണ്. കർണം മല്ലേശ്വരിക്ക് ശേഷം 21 വർഷങ്ങൾക്കിപ്പുറമാണ് ഈ ഇനത്തിൽ ഇന്ത്യ ഒളിംപിക്സിൽ ഒരു നേട്ടം കുറിക്കുന്നത്. കർണം മല്ലേശ്വരി […]

1 min read

ഡോക്ടർമാർ പോലും വിവേചനം പുലർത്തുന്നു,ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പങ്കുവയ്ക്കുന്നത് !! എന്ന് നന്നാവും ഈ നാട്..?? ട്രാൻസ്ജെൻഡർ ജീവിതങ്ങൾക്ക് എന്നാണ് സ്വാതന്ത്ര്യം ലഭിക്കുക..??

പൂർണമായും സ്ത്രീയായി മാറുന്നതിനു വേണ്ടി ശാസ്ത്രക്രിയ നടത്തിയ അനന്യ കുമാരി അലക്സിന്റെ വിയോഗം കേരളസമൂഹത്തിൽ തുറന്ന ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരെ സമൂഹത്തിൽ പൊതുവേ വലിയ രീതിയിൽ വിവേചനമാണ് നിലവിലുള്ളത്. വൈദ്യസഹായം നൽകുന്ന ഡോക്ടർമാർ പോലും വിവേചനത്തിന് കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് തന്നെയാണ് പുതിയ ചർച്ചകൾ തെളിയിക്കുന്നത്. മെഡിക്കൽ രംഗത്ത് നിന്ന് തന്നെ ഇത്തരത്തിലുള്ള വിവേചനം ഉണ്ടെന്നും അതിനുള്ള കാരണം എന്താണെന്നും ഡോക്ടർ മനോജ് വെള്ളനാട് ഫേസ്ബുക്കിലൂടെ തുറന്ന് എഴുതിയിരുന്നു. വളരെ പ്രസക്തമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള […]

1 min read

മാലിക്കിനെതിരെ ബീമാപള്ളിയിൽ പ്രതിഷേധം ശക്തമാകുന്നു

മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് മാലിക്. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രം പ്രേക്ഷകർ വളരെ ആവേശത്തോടെ ഏറ്റെടുത്ത് വലിയ വിജയമാക്കി തീർത്തിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് മാലിക് റിലീസ് ചെയ്തത്.പുറത്തിറങ്ങിയ ഉടൻ തന്നെ ചിത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാവുകയും ചെയ്തു. ഇടതുപക്ഷ പാർട്ടിയോട് വലിയ പ്രീണനം കാണിച്ചുവെന്നും ചരിത്രത്തോട് വലിയ നിലയിലുള്ള അനീതി ചിത്രം വെച്ചുപുലർത്തി എന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം വലിയ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ […]

1 min read

”ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ആ പ്രശ്നം ഒറ്റ ഫോൺകോളിൽ പരിഹരിച്ചാനെ ശ്രീ പിണറായി വിജയന്റെ മൈൻഡ് സെറ്റ് ഒക്കെ വേറെ ആയിരിക്കാം..” സുരേഷ് ഗോപി തുറന്നു പറയുന്നു

നീണ്ട വർഷങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒടുവിൽ പ്രമുഖ കമ്പനിയായ കിറ്റക്സ് തെലുങ്കാനയിലേക്ക് പോകുന്നതുമായി വലിയ വിവാദമാണ് കേരള രാഷ്ട്രീയ ഭൂപടത്തിൽ നിറഞ്ഞു നിൽക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയം എന്ന നിലയിൽ വളരെ പ്രാധാന്യത്തോടെ കൂടെ മാധ്യമങ്ങളും ചർച്ചചെയ്യുന്ന ഈ വിഷയത്തിൽ മേൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.’ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ഒറ്റ ഫോൺ കോളിൽ തന്നെ കിറ്റക്സ് പ്രശ്നം പരിഹരിച്ചാനെ’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. ‘ചാനൽ അയാം’ന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി […]

1 min read

കണ്ടു, ആ പഴയ ഓജസ്സും തേജസ്സുമുള്ള സുരേഷ് ഗോപിയെ… ‘കാവലി’ന്റെ ട്രെയിലർ വലിയ പ്രതീക്ഷ നൽകുന്നു

സുരേഷ് ഗോപി ആരാധകരും മലയാള സിനിമാ പ്രേക്ഷകരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് കാവൽ. ഗുഡ്‌വിൽ എന്റർടൈൻമെന്റസിന്റെ ബാനറിൽ ഹിറ്റ്മേക്കർ നിർമാതാവ് ജോബി ജോർജാണ് കാവൽ നിർമ്മിക്കുന്നത്.ചിത്രത്തിന് വേണ്ടി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശഭരിതരാക്കി കൊണ്ട്കാവലിന്റ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആക്ഷനും കുടുംബ ബന്ധത്തിനും സൗഹൃദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാവൽ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സുരേഷ് ഗോപിയുടെ അതിഗംഭീരമായ പ്രകടനം തന്നെയാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. വർഷങ്ങൾക്കുശേഷം ശക്തമായ പ്രകടനത്തോടെ സുരേഷ് ഗോപി വീണ്ടും […]

1 min read

മമ്മൂട്ടിയും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു..?? ചിത്രത്തിൽ മമ്മൂട്ടി വില്ലനായി എത്തുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

പിതാവ് ഫാസിൽ സംവിധാനം ചെയ്ത ‘കൈയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ആ ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു അതിഥി വേഷവും കൈകാര്യം ചെയ്തിരുന്നു. 2002 പുറത്തിറങ്ങിയ ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം ശക്തമായ തിരിച്ചുവരവിലൂടെ ഫഹദ് ഫാസിൽ മലയാള സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടായി മാറിയ കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്. തുടർന്ന് മികച്ച ചിത്രങ്ങളിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ചു കൊണ്ട് […]

1 min read

ഹരീഷ് പേരടി വിമർശിക്കുന്നു..??; അന്യൻ്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിൻ്റെ രാഷ്ട്രിയം പറയാൻ ഗർഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ…

ആമസോൺ പ്രൈമിലൂടെ എത്തിയ ‘സാറാസ്’ മികച്ച പ്രതികരണം നേടി ഏറെ ശ്രദ്ധിക്കപ്പട്ടിരിക്കുകയാണ്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ അന്ന ബെൻ കേന്ദ്രകഥാപാത്രമായ ഈ ചിത്രം മുന്നോട്ടു വെയ്ക്കുന്ന സന്ദേശം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിധേയമാകുന്നുണ്ട്. ചിത്രം അബോർഷനെ വലിയ രീതിയിൽ പിന്തുണയ്ക്കുന്നതാണ് കൂടുതൽ ആളുകളും വിമർശനം ഉന്നയിക്കുന്നതെന്ന് പ്രധാന കാരണം. ഇപ്പോഴിതാ നടൻ ഹരീഷ് പേരടിയും ചിത്രത്തിനെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “കല്യാണം എന്ന Establishment നോട് […]

6 mins read

Betting Car sky bet mobi loan calculator

Content articles Steps to make Profitable Options As opposed to A Bets Measured Smallest Safety Pitch In comparison to Box Probabilities Black-jack Gambling Hand calculators Any Significantly less Interpersonal Circular How do you Move Chances If you want to Prospect Rates? Is there a Odds of Black With Twenty-one? Anticipation From Black jack Well worth […]