18 Apr, 2024
1 min read

മമ്മൂട്ടിക്കും മോഹൻലാലിനും മുൻപ് ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടായത് ബാലചന്ദ്ര മേനോനാണ് !!എന്നാൽ സംഭവിച്ചത്

സിനിമ മേഖലയെ നിറം പിടിപ്പിക്കുന്നതും എന്നാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുമായ ഒരു അവസ്ഥയാണ് ‘ആരാധകർ’ എന്നതെന്ന് പലരും മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മറ്റെല്ലാ ഇൻഡസ്ട്രികളെയും പോലെ തന്നെ കേരളത്തിലും എല്ലാ താരങ്ങൾക്കും ചെറുതും വലുതുമായ ആരാധക വൃന്ദങ്ങൾ നിലവിലുണ്ട്. നാളുകൾക്കു മുമ്പ് ചലച്ചിത്ര പ്രവർത്തകൻ ബാലചന്ദ്രമേനോൻ ഫാൻസ് അസോസിയേഷനെ കുറിച്ചും അതിനോടുള്ള തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. മലയാള സിനിമയുടെ ഭാവി നോക്കുമ്പോഴും ആരാധകരുടെ ആവശ്യം എന്നത് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു എന്ന് പല […]

1 min read

മോഹൻലാലിന്റെ 10 അണ്ടർ റേറ്റഡ് സിനിമകൾ !!

ഒരുകാലത്ത് തീയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുക്കാത്തത് എന്നാൽ പിന്നീട് മിനിസ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്ത നിരവധി മോഹൻലാൽ ചിത്രങ്ങളെക്കുറിച്ച് പലകുറി ഏവരും ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ ഒരു കാലത്ത് തീയേറ്ററുകളിൽ വലിയ വിജയമാവുകയും എന്നാൽ പുതിയ കാലത്ത് സിനിമ ചർച്ചകൾക്കിടയിൽ മോഹൻലാലിന്റെ മികച്ച പ്രകടനം എന്ന രീതിയിൽ വിലയിരുത്തപ്പെട്ടത്ത അല്ലെങ്കിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത ചില മോഹൻലാൽ ചിത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള പത്ത് ചിത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിരിക്കുകയാണ് മൺസൂൺ മീഡിയ. വളരെ മികച്ച രീതിയിൽ […]

1 min read

മമ്മൂട്ടി അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ‘ബിഗ് ബി’യിലെ അപകട രംഗത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്..??കലാസംവിധായകന്റെവാക്കുകൾ ഞെട്ടിപ്പിക്കുന്നത്

പ്രൊഡക്ഷൻ ഡിസൈനർ, കലാസംവിധായകൻ എന്നീ നിലകളിൽ മലയാളസിനിമയിൽ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകനാണ് ജോസഫ് നെല്ലിക്കൽ. ഏകദേശം ഇരുപത് വർഷക്കാലത്തോളം ആയി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ക്യാമറയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിച്ചുകൊണ്ട് പ്രശസ്തനായ ജോസഫ് ഇപ്പോഴിതാ ‘ബിഗ് ബി’ എന്ന ചിത്രത്തെക്കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ ഏവരും ഇന്നും ആഘോഷമാക്കുന്ന വളരെ സുപ്രധാനമായ ഒരു രംഗമുണ്ട്. ഈ രംഗത്തിന് പിന്നിലെ യഥാർത്ഥ സംഭവങ്ങളെ കുറിച്ച് ജോസഫ് നെല്ലിക്കൽ തുറന്നു പറഞ്ഞിരിക്കുന്നു. കൗമുദി ചാനലിന് […]

1 min read

ഷെയിൻ നിഗം എന്നെങ്കിലും ഒരു സംവിധായകൻ ആകുമോ..?? വലിയ പ്രതീക്ഷ നൽകിയ മറുപടി ഇങ്ങനെ

ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ ചുവടുറപ്പിച്ചു പിന്നീട് വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത യുവ നടനാണ് ഷെയിൻ നിഗം. സീരിയലുകളിലും വലിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തും നിലനിന്നിരുന്ന ഷെയിൻ നിഗം പ്രേക്ഷകരെ ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് പുതിയ ഓരോ ചിത്രങ്ങളിലും ഗംഭീര പ്രകടനം കാഴ്ചവച്ചത്. പറവ, ഈട, കിസ്മത്ത്, വലിയപെരുന്നാള്, ഇഷ്ക്ക്, കുമ്പളങ്ങി നൈറ്റ്സ് അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ […]

1 min read

‘ആ ദുൽഖർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹിക്കുന്നു’ ലാൽ ജോസിന്റെ പ്രഖ്യാപനം ആരാധകർക്ക് ആവേശം

ഒരേസമയം ഹിറ്റ് ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലെ മുൻനിര ചിത്രകാരന്മാരിൽ ഒരാളായി മാറിയ ലാൽ ജോസ് ദുൽഖർ സൽമാൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതി വൈറൽ ആയിരിക്കുന്ന വിഷയം. ഏകദേശം ഒരു വർഷം മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ’41’ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ക്ലബ് എഫ്.മിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് ലാൽ ജോസ് ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രത്തിലെ രണ്ടാം […]

1 min read

വിഎസ് അച്യുതാനന്ദൻ അഭ്യർത്ഥിച്ചു, മോഹൻലാൽ അത് അനുസരിച്ചു !! ഒരു ചരിത്ര സംഭവം തന്നെയായിരുന്നു അത്

മലയാള സിനിമ ലോകത്തെ തന്നെ വലിയ നാഴികക്കല്ലായി മാറിയ സൂപ്പർതാരം എന്ന നിലയിലും വിവാദങ്ങൾ വിട്ടൊഴിയാത്ത താരം എന്ന നിലയിൽ മോഹൻലാൽ പ്രശസ്തനാണ്. ഗുരുതരമായ ആരോപണങ്ങൾ മുതൽ വലുതും ചെറുതുമായ നിരവധി വിവാദങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ആരാധകരും സാമൂഹിക പ്രവർത്തകരും കേരളസമൂഹവും ഒരേപോലെ മോഹൻലാലിനെ ഒരു മാജിക് ഷോയിൽ നിന്നും പൂർണ്ണമായും നിർബന്ധിച്ച് പിന്തിരിപ്പിച്ച് ഒരു സംഭവം 2008-ൽ ഉണ്ടായിട്ടുണ്ട്. പ്രശസ്ത മജീഷ്യൻ മുതുകാടിന്റെ കീഴിൽ ‘ബേർണിങ് ഇല്യൂഷൻ’ എന്ന സാഹസിക മാജിക് അഭ്യസിച്ച […]

1 min read

വിമർശനാത്മകമായി ‘അനിയത്തിപ്രാവി’ന്റെ സന്ദേശത്തെ വിലയിരുത്തുകയാണിവിടെ !! വൈറലായ അശ്വിൻ രവിയുടെ കുറിപ്പ്

1997-ൽ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രം മലയാള സിനിമയിലെ ഒരു അത്ഭുത ചിത്രമായി ഇന്നും കണക്കാക്കപ്പെടുന്നു. കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ആദ്യ ചിത്രം തന്നെ ബോക്സോഫീസിൽ ഗംഭീര വിജയം ആയതും മലയാള സിനിമയിലെ ഒരു വലിയ ചരിത്രത്തിന്റെ അടയാളം കൂടിയായിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിന് വർഷങ്ങൾക്കിപ്പുറവും വലിയ രീതിയിലുള്ള ആരാധകർ നിലനിൽക്കുമ്പോൾ ചിത്രത്തിന്റെ രാഷ്ട്രീയത്തിനെതിരെ വിമർശനാത്മകമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വിൻ രവി എന്ന വ്യക്തി. വളരെ സാമൂഹികപ്രസക്തിയുള്ള ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ […]

1 min read

മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നടൻ മോഹൻലാൽ കഴിഞ്ഞദിവസം, കോവിഡ് കാലത്ത് ഡോക്ടർമാർക്ക്ക് എതിരേയും ആശുപത്രികൾക്ക് എതിരേയും നടക്കുന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് എഴുതിയ ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു, ചർച്ചയായിരുന്നു. “കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം […]

1 min read

ആറാട്ടിന് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ ബി.ഉണ്ണികൃഷ്ണൻ, ഒപ്പം തിരക്കഥാകൃത്ത് ഉദയകൃഷ്ണയും

മോഹൻലാലിനെ നായകനാക്കി ആറാട്ട് എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കിയതിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുമായി പ്രമുഖ സംവിധായകനായ ബി.ഉണ്ണികൃഷ്ണൻ ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനോടകം പൃഥ്വിരാജ്,മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ സൂപ്പർതാരങ്ങളെ നായകന്മാരാക്കി സിനിമകൾ സംവിധാനം ചെയ്തിട്ടിലുയുള്ള ബി.ഉണ്ണികൃഷ്ണൻ പുതിയ മോഹൻലാൽ ചിത്രം ആറാട്ട് ഒരുക്കുന്നതിന്റെ തിരക്കിലാണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായി ആറാട്ട് ഇതിനോടകം ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചാവിഷയമായ ചിത്രമാണ്. റിലീസ് പ്രതിസന്ധി തുടരുന്ന ഈ ചിത്രത്തിനു വേണ്ടിആരാധകർ വളരെ പ്രതീക്ഷയോടെയാണ് […]

1 min read

പുരുഷാധിപത്യത്തിന് എതിരായ ചിത്രങ്ങൾ, അതിനെതിരെ വിരൽ ചൂണ്ടുകയാണ് നാല് സംവിധായകരും !! രാജേഷ് നാരായണന്റെ കുറിപ്പ് വൈറൽ

സമീപകാലത്തെ മലയാളസിനിമയിൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങൾ പുരുഷാധിപത്യത്തെ തുറന്നു വിമർശിക്കുന്നുണ്ട്. ഈ ചിത്രങ്ങളിലെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് രാജേഷ് നാരായണൻ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. വളരെ ദീർഘമായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “ഒറ്റമുറി വെളിച്ചവും മാലാഖയായ കെട്ട്യോളും മഹത്തായ ഭാരതീയ അടുക്കളയും പിന്നെ ബിരിയാണിയും. രാജേഷ് നാരായണൻ, ആരൊക്കെ ഏതൊക്കെ രീതിയിൽ മറച്ചു പിടിക്കാൻ ശ്രമിച്ചാലും, പുരുഷാധിപത്യത്തിൽ വേരൂന്നിയ ഒരു സമൂഹമാണ് നമുക്കു ചുറ്റിലുമുള്ളത് എന്നതാണ് യാഥാർത്ഥ്യം. കിടപ്പറയിൽ തുടങ്ങി അടുക്കളയും കടന്ന് […]