25 Apr, 2024
1 min read

‘ആരാധകർ ഭാര്യയെ പോലെയാണ് നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും…’ വൈറലായ മോഹൻലാലിന്റെ വാക്കുകൾ

പലപ്പോഴും ആരാധകരുടെ അമിത സ്നേഹപ്രകടനങ്ങൾ കൊണ്ടും പ്രതികരണങ്ങൾ കൊണ്ടും താരങ്ങളുടെ തല പുകയാറുള്ളത് സാധാരണ വിഷയമായി തന്നെ മാറിയിട്ടുണ്ട്. എന്നാൽ ഏതൊരു സൂപ്പർ താരങ്ങളെയും നിലനിർത്തുന്നത് അകമഴിഞ്ഞ സ്നേഹപ്രകടനം നടത്തുന്ന ആരാധകർ തന്നെയാണ്. ഏതൊരു സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ആ മേഖലയെ വളരെ വലിയ രീതിയിൽ പിടിച്ചുനിർത്തുന്നതിൽ ആരാധകർക്കുള്ള പങ്ക് ചെറുതല്ല. പലപ്പോഴും പല സാഹചര്യത്തിലും സൂപ്പർതാരങ്ങളുടെ ആരാധകർ കൊമ്പുകോർക്കാരുണ്ടെങ്കിലും ഉണ്ടെങ്കിലും സൂപ്പർതാരങ്ങൾക്ക് തങ്ങളുടെ ആരാധകർ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു. നാളുകൾക്ക് മുമ്പ് നടന്ന ഒരു പൊതുപരിപാടിയിൽ […]

1 min read

‘ഷെയ്ൻ നിഗം ഇവിടെ വലിയൊരു തരംഗം ഉണ്ടാക്കും, കുറെ വർഷത്തിനുള്ളിൽ ഏറ്റവും ആവശ്യമുള്ള പ്രധാന താരങ്ങളിൽ ഒരാളാൾ ഷെയ്ൻ നിഗം ആയിരിക്കും’ നാദിർഷ പറയുന്നു

വളരെ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ മലയാള സിനിമാലോകത്തെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ നായകനടനാണ് ഷെയ്ൻ നിഗം. അന്നയും റസൂലും, കമ്മട്ടിപ്പാടം, പറവ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഷെയ്ൻ നിഗം പിന്നീട് c/o സൈറാബാനു, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ചു. ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതിയ ഷെയ്ൻ നിഗം ചിത്രങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുന്നത്. നാളുകൾക്കു മുമ്പ് സംവിധായകനും മിമിക്രി കലാകാരനുമായ നാദിർഷ ഷെയ്ൻ നിഗമിന്റെ ഭാവിയെപ്പറ്റി […]

1 min read

മമ്മൂട്ടിക്കെതിരെ വിമർശനം;’പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല’ ഫാത്തിമ തഹ്‌ലിയ എഴുതുന്നു

ദേശീയതലത്തിൽ വരെ വലിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ട് ലക്ഷദ്വീപ് വിഷയം വലിയതോതിൽ കത്തി നിൽക്കുകയാണ്. ഇതിനോടകം കേരളത്തിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സെലിബ്രിറ്റികൾ അടങ്ങുന്ന വലിയ നിരതന്നെ കേന്ദ്രസർക്കാരിനെതിരെയും ലക്ഷദ്വീപിനെ പിന്തുണച്ചു കൊണ്ടും പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതോടെ വിവാദം കുറച്ചുകൂടി വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ് ഉണ്ടായത്. പൃഥ്വിരാജിനെ പ്രസ്താവനയെ തുടർന്ന് ഉണ്ടായ വലിയ വിവാദങ്ങളും തുടർന്ന് മുഖ്യധാരാ നായക നടന്മാർ തന്നെ രംഗത്തെത്തിയതും വലിയ രീതിയിൽ ലക്ഷദ്വീപ് വിഷയത്തെ […]

1 min read

ഇന്ത്യ മുഴുവൻഅറിയപ്പെടുന്ന താരമാകാൻ ജോജു ജോർജ് തയ്യാറെടുക്കുന്നു !! ജോജു ജോർജ് നായകനാകുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ‘പീസ്’ !! കൂടുതൽ വിശേഷങ്ങൾ അറിയാം…

ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലേക്ക് എത്തുകയും പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മോളിവുഡിലെ മുൻനിര നായക-നടന്മാരിൽ ഒരാളായി മാറിയ ജോജു ജോർജ് ഇപ്പോഴിതാ വളരെ സുപ്രധാനമായ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ഇക്കുറി മലയാളത്തിലോ തമിഴിലോ മാത്രമായി ഒതുങ്ങാനല്ല ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന തരത്തിലേക്ക് ഉയരാനാണ് ജോജു ജോർജ് ശ്രമിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിവിധ ഭാഷകളിൽ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് ആണ്നായകനായി എത്തുന്നത്.മലയാളം, തമിഴ്‌, കന്നട, ഹിന്ദി, തെലുങ്ക്‌ […]

1 min read

അമേരിക്കയിൽ സംഭവിച്ച ആ ചരിത്ര സംഭവം ന്യൂഡൽഹിക്ക് പ്രചോദനമായി !!

1987-ൽ ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ന്യൂഡൽഹി.മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് അകാലത്തിൽ ഇഹലോകവാസം വെടിഞ്ഞ ഡെന്നീസ് ജോസഫാണ്. ന്യൂഡൽഹി എന്ന ചിത്രം എഴുതുന്നതിന് ഒരു ചരിത്രപ്രാധാന്യമുള്ള യഥാർത്ഥ സംഭവമാണ് പ്രചോദനമായതെന്ന് ഡെന്നീസ് ജോസഫ് ഒരിക്കൽ സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,”ഞാൻ അവരോട് ‘ന്യൂഡൽഹി’ എന്ന സിനിമയുടെ കഥാതന്തു പറയുന്നത്ഒരു യഥാർത്ഥ സംഭവമായിരുന്നു. ഞാൻ പറഞ്ഞ ആ കഥയുടെ പിന്നിൽ പത്രം […]

1 min read

‘എടാ പത്ത് രൂപക്കും ബിരിയാണിക്കും മമ്മുട്ടിയെ വിലക്കെടുത്തവരാ ഞങ്ങളെന്ന് ‘ വൈറലായ കുറിപ്പ് വായിക്കാം

ലക്ഷദ്വീപിൽ നിന്നും മുഹമ്മദ് സ്വാദിഖ് എന്ന വ്യക്തി മമ്മൂട്ടിക്കായി എഴുതിയ ഒരു കുറിപ്പാണ് ഫേസ്ബുക്കിൽ ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്. ഇതിനോടകം വൈറലായി മാറിയ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “മലയാളത്തിൻ്റെ മഹാനടന് ലക്ഷദ്വീപിൽ നിന്നൊരു തുറന്ന കത്ത്. പ്രിയപ്പെട്ട മമ്മുക്ക, കേരളത്തിൻ്റെ അയൽ ദ്വീപ് സമുഹമായ, ഞങ്ങളുടെ നാടയ ലക്ഷദ്വീപ് വാർത്തകളിൽ നിറഞ് നിൽക്കുന്നത് താങ്കളുടെ ശ്രദ്ധയിൽപ്പെട്ട് കാണും എന്ന് പ്രതീഷിക്കുന്നു. കേരളക്കരമൊത്തം ഞങ്ങളെ ചേർത്ത് നിർത്തുമ്പോഴും ഇത് വരെ ആയി താങ്കളുടെയോ താങ്കളുടെ മകൻ്റെയോ ഭാഗത്ത് നിന്ന് […]

1 min read

പൃഥ്വിരാജിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ കിടിലൻ വാക്കുകൾ: ‘പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരം’

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായപ്രകടനം തുടർന്നു പറഞ്ഞ പൃഥ്വിരാജ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പ്രമുഖ മാധ്യമമായ ജനം ടിവി പൃഥ്വിരാജിനെ വിമർശിച്ച ഭാഷാപ്രയോഗങ്ങൾ ഒട്ടും യോജിക്കാൻ ആവാത്തതാണ് എന്ന് അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ ശക്തിപ്പെട്ടു. പല പ്രമുഖ സിനിമാ താരങ്ങളും സംവിധായകരും മറ്റു വ്യക്തികളും രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ പൃഥ്വിരാജ് ആരാധകർക്കും […]

1 min read

പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി !! ‘ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു…’ കുറിപ്പ് വായിക്കാം

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞ് പൃഥ്വിരാജിനെതിരെ നിലവിൽ സൈബർ ആ.ക്രമണം തുടരുകയാണ്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർതാരമായ സുരേഷ് ഗോപി പൃഥ്വിരാജിനെ പിന്തുണ വ്യക്തിഹത്യ ചെയ്യുന്നതിന് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ദീർഘമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച അദ്ദേഹം എവിടെയും പൃഥ്വിരാജിന്റെ പേര് എടുത്തു പറയുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൃഥ്വിരാജ് നേരിടുന്ന അധിക്ഷേപങ്ങൾ ക്ക് മറുപടി എന്നവണ്ണം സുരേഷ് ഗോപിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് കണക്കാക്കാവുന്നതാണ്. ഫേസ്ബുക്കിന്റെ പൂർണരൂപം ഇങ്ങനെ:,”Please… Please… Please… ഓരോ മനുഷ്യന്റെയും […]

1 min read

സഭ്യമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തണമായിരുന്നു എന്ന് പ്രിയദർശൻ

ലക്ഷദ്വീപിൽ ഉയരുന്ന ജനവികാരത്തെ പിന്തുണച്ചുകൊണ്ട് നിലപാട് അറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ജനം ടിവി എഡിറ്റർ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വളരെ മോശമായ രീതിയിലാണ് പൃഥ്വിരാജിനെ ഈ കുറിപ്പിലൂടെ ജനം ടിവി എഡിറ്റർ അധിക്ഷേപിച്ചത്. “സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷം എങ്കിലും പൃഥ്വിരാജ് കാണിക്കണമെന്ന്” തുടങ്ങി ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത അസഭ്യ വാക്കുകളാൽ നിറഞ്ഞ ഈ കുറിപ്പ് വിവാദമായതോടെ ജനം ടിവി അത് പിൻവലിക്കുകയായിരുന്നു. പൃഥ്വിരാജ് സുകുമാരന് പിന്തുണയുമായി ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സിനിമാ […]

1 min read

‘ജനം ടി വി എയറിൽ’ !! പൃഥ്വിരാജിന്റെ കണ്ണീർ ജിഹാദികൾക്ക് വേണ്ടി എന്ന പരാമർശം വലിയ വിവാദത്തിലേക്ക്

“പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്‌നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് […]